ഗര്‍ഭകാല പ്രമേഹം, മുൻകരുതലുകൾ എടുക്കേണ്ടത് അനിവാര്യം

2017-11-12 22:46:54


അമിതവണ്ണം ഉള്ളവർഅൽ തെളിക്കുന്നത് ക്കും കുടുംപാപരമായേ രക്തസമ്മര്ദം ഉള്ളവർക്കും നേരത്തെ അംഗ വൈകല്യമുള്ള കുട്ടികാദ്ധ്യവർക്കും പ്രേമേഹ സാധ്യതായുണ്ടന്നാണ്
ആദ്യ ഗര്‍ഭകാലത്ത് പ്രമേഹം വന്നിരുന്നുവെങ്കില്‍ രണ്ടാമതും ഗര്‍ഭിണിയാകുന്ന കാലഘട്ടത്തില്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ഇത് തടയാന്‍ പ്രത്യേകിച്ച് മാര്‍ഗങ്ങളില്ല. ആദ്യപ്രസവ ശേഷവും നല്ല ജീവിത ശൈലി (ഭക്ഷണ നിയന്ത്രണവും വ്യായാമവും) തുടരേണ്ടത് അത്യാവശ്യമാണ്. അമ്മയിലെ പ്രമേഹം ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ കാര്യമായി സ്വാധീനിക്കാറുണ്ട്.
പ്രസവം കഴിഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നില കൈവരിക്കാറുണ്ട്. എങ്കിലും ഗര്‍ഭകാല പ്രമേഹം വന്നവരില്‍ വരും വര്‍ഷങ്ങളിലും പ്രമേഹ സാധ്യത കൂടുതലായിരിക്കും. പ്രസവശേഷം ഭൂരിഭാഗം പേരും പ്രമേഹ നിയന്ത്രണ മാര്‍ഗങ്ങള്‍ പിന്തുടരാറില്ല. ജീവിത ശൈലിയിലെ അത്തരം മാറ്റങ്ങളുടെ ഫലമായി ശരീരത്തിലെ ഇന്‍സുലിന്‍ നില കുറയുകയും പ്രമേഹത്തിന് സാധ്യത വര്‍ധിക്കുകയും ചെയ്യും.

 
Contact us: info@thekeralatoday.com, createandp@gmail.com