ജാഗ്രതയോടെയാണ് ബാറ്റു

2017-11-14 11:46:27

നേരത്തെ, ഒന്നാം ഇന്നിങ്സിൽ കേരളം 335 റൺസിനു പുറത്തായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യ ദിനത്തിൽ അതീവ ജാഗ്രതയോടെയാണ് ബാറ്റു ചെയ്തതെങ്കിൽ, രണ്ടാം ദിനത്തിൽ 103 റൺസിനിടെ ഏഴു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് 335 റൺസിനു പുറത്തായത്. കേരളത്തിനായി രോഹൻ പ്രേം (237 പന്തിൽ 86), ജലജ് സക്സേന (157 പന്തിൽ 79), ക്യാപ്റ്റൻ സച്ചിൻ ബേബി (142 പന്തിൽ 78) എന്നിവർ അർധസെഞ്ചുറി നേടി. രാജസ്ഥാനായി ലോംറോർ 22.3 ഓവറിൽ 51 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.നേരത്തെ, ഒന്നാം ഇന്നിങ്സിൽ കേരളം 335 റൺസിനു പുറത്തായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യ ദിനത്തിൽ അതീവ ജാഗ്രതയോടെയാണ് ബാറ്റു ചെയ്തതെങ്കിൽ, രണ്ടാം ദിനത്തിൽ 103 റൺസിനിടെ ഏഴു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് 335 റൺസിനു പുറത്തായത്. കേരളത്തിനായി രോഹൻ പ്രേം (237 പന്തിൽ 86), ജലജ് സക്സേന (157 പന്തിൽ 79), ക്യാപ്റ്റൻ സച്ചിൻ ബേബി (142 പന്തിൽ 78) എന്നിവർ അർധസെഞ്ചുറി നേടി. രാജസ്ഥാനായി ലോംറോർ 22.3 ഓവറിൽ 51 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.നേരത്തെ, ഒന്നാം ഇന്നിങ്സിൽ കേരളം 335 റൺസിനു പുറത്തായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യ ദിനത്തിൽ അതീവ ജാഗ്രതയോടെയാണ് ബാറ്റു ചെയ്തതെങ്കിൽ, രണ്ടാം ദിനത്തിൽ 103 റൺസിനിടെ ഏഴു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് 335 റൺസിനു പുറത്തായത്. കേരളത്തിനായി രോഹൻ പ്രേം (237 പന്തിൽ 86), ജലജ് സക്സേന (157 പന്തിൽ 79), ക്യാപ്റ്റൻ സച്ചിൻ ബേബി (142 പന്തിൽ 78) എന്നിവർ അർധസെഞ്ചുറി നേടി. രാജസ്ഥാനായി ലോംറോർ 22.3 ഓവറിൽ 51 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.നേരത്തെ, ഒന്നാം ഇന്നിങ്സിൽ കേരളം 335 റൺസിനു പുറത്തായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യ ദിനത്തിൽ അതീവ ജാഗ്രതയോടെയാണ് ബാറ്റു ചെയ്തതെങ്കിൽ, രണ്ടാം ദിനത്തിൽ 103 റൺസിനിടെ ഏഴു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് 335 റൺസിനു പുറത്തായത്. കേരളത്തിനായി രോഹൻ പ്രേം (237 പന്തിൽ 86), ജലജ് സക്സേന (157 പന്തിൽ 79), ക്യാപ്റ്റൻ സച്ചിൻ ബേബി (142 പന്തിൽ 78) എന്നിവർ അർധസെഞ്ചുറി നേടി. രാജസ്ഥാനായി ലോംറോർ 22.3 ഓവറിൽ 51 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
Contact us: info@thekeralatoday.com, createandp@gmail.com