പാകിസ്താനെ പിന്തള്ളി ഇന്ത്യ മുൻപിൽ

2017-11-14 11:46:27

ഇന്ത്യ -ഇറാൻ – അഫ്‌ഗാനിസ്ഥാൻ സഹകരണം ഊട്ടിയുറപ്പിച്ച് ഇന്ത്യയിൽ നിന്നുള്ള ആദ്യ ചരക്കുകപ്പൽ ഗോതമ്പമായി ഇറാനിലെ ചബഹാർ തുറമുഖം വഴി അഫ്‌ഗാനിലെത്തി.ഇതിലൂടെ പാകിസ്ഥാനെ ഒഴിവാക്കി ഇന്ത്യക്ക് പുതിയ കടൽ ഗതാഗത മാർഗമായി. ഒക്ടോബർ 29 നു ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലാണ് അഫ്‌ഗാനിലെ സരഞ്ജിൽ എത്തിയത്.

ചബഹാറിൽ നിന്ന് ഗോതമ്പ് ആഘോഷപൂർവം അഫ്‌ഗാനിസ്ഥാനിൽ എത്തിച്ചപ്പോൾ പ്രധാന മന്ത്രി നരേന്ദ്ര മോദി,ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി ,അഫ്ഗാൻ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗനി എന്നിവരുടെ ചിത്രങ്ങൾ വഴിയരികിൽ സ്ഥാപിച്ചിരുന്നു .മോഡി സർക്കാരിന്റെ വരവോടുകൂടി അയൽരാജ്യമായ പാകിസ്‌താനെ അപേക്ഷിച്ചു വലിയ ആഗോള സബത്തക വളർച്ചയാണ് ഇന്ത്യ കാഴ്ചവെക്കുന്നത് ഏതു ഇന്ത്യയുടെ സാമൂഹിക സാംസകാരിക മേഖലകളിലും പ്രേകടമാണ് 
Contact us: info@thekeralatoday.com, createandp@gmail.com