നിക്ഷേപിച്ചത് ഒരുലക്ഷം ഇപ്പോൾ കോടികൾ

2017-11-24 13:07:21

വീണാ എന്ന യുവതിയുടെ അച്ഛൻ പതിനജു വര്ഷങ്ങള്ക്കു മുൻപ് വാങ്ങിയ ബാലകൃഷ്ണ ടയേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഓഹരിയാണ്
ടയര്‍ സെക്ടറിലെ നാല് ഓഹരികള്‍ 5,000 ശതമാനത്തിലേറെ നേട്ടമാണ് ഈ കാലയളവില്‍ നിക്ഷേപകന് നല്‍കിയത്. കാര്‍ഷികം, വ്യാവസായികം, നിര്‍മാണം തുടങ്ങിയ മേഖലകളിലെ വാഹനങ്ങളുടെ ടയറുകളാണ് ബാലകൃഷ്ണ പ്രധാനമായും നിര്‍മിക്കുന്നത്...
ഒരു ലക്ഷം രൂപമുടക്കി 15 വര്‍ഷംമുമ്പ് വാങ്ങിയ ഓഹരിയുടെ നിലവിലെ മൂല്യം ആറു കോടി രൂപ. അച്ഛന്‍ മരിച്ചപ്പോള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍പരിശോധിച്ചപ്പോഴാണ് ഓഹരിയിലെ നിക്ഷേപം വീണയുടെ ശ്രദ്ധയില്‍പ്പെട്ടത്. എപ്പോഴൊക്കയോ നിക്ഷേപിച്ചിരുന്ന മറ്റ് ഓഹരികളും തരക്കേടില്ലാത്ത നേട്ടമുണ്ടാക്കിയിട്ടുണ്ട്.2002 നവംബര്‍ 15ന് 3.47 രൂപയ്ക്കായിരുന്നു വീണയുടെ അച്ഛന്‍ ബാലകൃഷ്ണ ഇന്‍ഡസ്ട്രീസിന്റെ ഓഹരി വാങ്ങിയത്.
Contact us: info@thekeralatoday.com, createandp@gmail.com