ലക്ഷം കാറുകള്‍ കടന്ന് ഡാറ്റ്‌സണ്‍ ഇന്ത്യ.

2017-11-14 22:30:28ലക്ഷം കാറുകള്‍ കടന്ന് ഡാറ്റ്‌സണ്‍ ഇന്ത്യ......!
ഇന്ത്യൻ വിപണിയിൽ സ്ഥാനം കുറിച്ചെടുത്തു കൊണ്ട് മുന്നേറുകയാണ് ഡാറ്റ്‌സണ്‍ . പുതിയ മോഡലുകളായാൽ
ചെറുഹാച്ച്ബാക്ക് ഗോ, മള്‍ട്ടി പര്‍പ്പസ് ഗോ പ്ലസ്, റെഡി-ഗോ എന്നീ മൂന്നു മോഡലുകളാണ് ഡാറ്റ്‌സണ്‍ ഇന്ത്യ ഇവിടെ വിറ്റഴിക്കുന്നത്.......

2014-ലാണ് ഡാറ്റ്‌സൺ കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. രാജ്യത്തുടനീളം 280 ഡീലര്‍ഷിപ്പുകളുകള്‍ നിലവില്‍ ഡാറ്റ്‌സണുണ്ട്. ചെറുഹാച്ച്ബാക്ക് ഗോ, മള്‍ട്ടി പര്‍പ്പസ് ഗോ പ്ലസ്, റെഡി-ഗോ എന്നീ മൂന്നു മോഡലുകളാണ് ഡാറ്റ്‌സണ്‍ ഇന്ത്യ ഇവിടെ വിറ്റഴിക്കുന്നത്. ഇക്കൂട്ടത്തിലേക്കുള്ള പുതിയ അതിഥിയായി ഗോ പ്ലസിന്റെ അടിസ്ഥാനത്തില്‍ വരുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഗോ ക്രോസ് എന്ന ക്രോസ്ഓവര്‍ നിരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഡാറ്റ്‌സണ്‍.
Contact us: info@thekeralatoday.com, createandp@gmail.com