ദശാബ്ദത്തേക്കുള്ള വളർച്ചയ്ക്ക് ഇന്ത്യ പര്യാപ്തം അരുൺ ജയ്റ്റ്ലി

2017-11-18 19:23:55
വരും വര്ഷങ്ങളിലെ വളർച്ചകൾ മാത്രമല്ല കൂടുതൽ മുന്നേറുള്ള കരുത്തും സാമ്പത്തിക ശേഷിയും ഇണ്ടിക്കുണ്ടെന്നു ജെയ്റ്റ്ലി

അടുത്ത കുറച്ചുവർഷത്തിനുള്ളിൽ ഇന്ത്യയിൽ വൻതോതിലുള്ള നിക്ഷേപങ്ങൾ നടത്താനാകും. 2014ല്‍ ബിജെപി അധികാരത്തിലെത്തിയപ്പോൾ പുതിയ മാർഗങ്ങൾ സൃഷ്ടിക്കുകയോ കരിഞ്ചന്ത വിൽപന തുടരുകയോ ചെയ്യാമായിരുന്നു. എന്നാൽ അതിനല്ല സർക്കാർ തയാറായത്. മൂല്യം കൂടിയ നോട്ടുകൾ അസാധുവാക്കിക്കൊണ്ട് കള്ളപ്പണ ഇടപാടുകൾ തടഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ ഇതു ബാധിച്ചിട്ടുണ്ടെന്നത് സത്യമാണ്. എന്നാൽ മുന്നോട്ടു നോക്കുമ്പോൾ ഇതു രാജ്യത്തിനു ഗുണകരമായിരിക്കുമെന്നും ജയ്റ്റ്ലി പറഞ്ഞു.
Contact us: info@thekeralatoday.com, createandp@gmail.com