ഒന്‍പതാം ക്ലാസുകാരന്‍ 75 കാരിയെ തലക്കടിച്ചു കൊന്നു.....!

2017-11-22 22:27:57വയനാട്ടിൽ ഒൻപതാം ക്ലാസ്സുകാരൻ എഴുപത്തഞ്ചുകാരിയായ തന്റെ വെല്ലിമ്മയെ അടിച്ചുകൊന്നു .സംഭവത്തിന്റെ പിന്നിൽ പോളിസി പറയുന്നത് ഇങ്ങനേ .പ്രതിയായ ഈ കുട്ടി ലഹരിക്കടിമയായിരുന്നു .നേരെത്തെകുട്ടിക് വല്ലിമ്മയുടെ പെൻഷൻ കാശു കൊടുക്കാത്തതിൽ വൈരാഗ്യമുണ്ടായിരുന്നു .അതിരിക്കെ വേലിമ്മ പുകവലിക്കുന്നത് കാണുകയും അതിനെ ചോദ്യം ചെയുകയും മാതാപിതാക്കളോട് പറഞ്ഞുകൊടുക്കുമെന്നു പറഞ്ഞത് ഇയാൾക്കിഷ്ടപെട്ടില്ല ഇതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പ്രതി ചുറ്റികയെടുത്ത വൃദ്ധയുടെ തലക്കടിക്കുകയായിരുന്നു ...!
Contact us: info@thekeralatoday.com, createandp@gmail.com