ദിനേശ്വർ ശർമ കശ്മീരിലേക്ക്

2017-11-18 19:05:20
കശ്മീരിലേക് കേന്ദ്ര സർക്കാർ പ്രതിനിധി പോകും .ഇതിനു മുന്നോടിയായി അവിടെയുള്ള രാഷ്ട്രീയ സംസകൃക വിഷയങ്ങൾ ചർച്ച നദിതി എല്ലാ മേഖലകൾകളിലുമുള്ള പ്രശ്നങ്ങൾ ഉന്നൽകൊടുത്താണ് ഇത്

കേന്ദ്ര സർക്കാരിന്റെ പ്രത്യേക പ്രതിനിധി ദിനേശ്വർ ശർമ ഈ മാസം ആറുമുതൽ അഞ്ചുദിവസം ജമ്മു കശ്മീർ സന്ദർശിക്കും. ഇന്റലിജൻസ് ബ്യൂറോ മുൻ മോധാവിയായ ശർമ മൂന്നു ദിവസം കശ്മീർ താഴ്‌വരയിലെ വിവിധ രാഷ്ട്രീയ നേതാക്കൾ, വിദ്യാർഥികൾ, യുവാക്കളുടെ സംഘങ്ങൾ എന്നിവരെ കാണും
Contact us: info@thekeralatoday.com, createandp@gmail.com