കയറ്റു മതിയിൽ ഗാംണീയമായ കുറവ്

2017-11-18 20:26:31കയറ്റുമതിയിൽ വർദ്ധിച്ച കുറവുണ്ടെന്നാണ് പുതിയ വിവരങ്ങൾ .ഇറക്കുമതിച്ചെലവ് 7.6% വർധിച്ച് 3711 കോടി ഡോളർ ആയി (ഏകദേശം 2,41,215 രൂപ). ഇതോടെ ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള വ്യത്യാസമായ വിദേശ വ്യാപാരക്കമ്മി 1400 കോടി ഡോളർ ആയി (ഏകദേശം 91000 കോടി രൂപ).
Contact us: info@thekeralatoday.com, createandp@gmail.com