ദേശീയ സബ് ജൂനിയർ ഫുട്ബോൾ: ഹേമന്ദ് ക്യാപ്റ്റൻ.കേരളത്തിന് നല്ല പ്രേതീക്ഷയുണ്ട് ...!

2017-11-13 23:42:13
കൊച്ചി∙ പഞ്ചാബിലെ ചോഹലിൽ 17 മുതൽ 30 വരെ നടക്കുന്ന സബ് ജൂനിയർ ദേശീയ ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ മലപ്പുറത്തിന്റെ എം.ഹേമന്ദ് നയിക്കും. പഞ്ചാബ്, ഗോവ, അസം, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്കൊപ്പം ഗ്രൂപ്പ് എയിലാണു കേരളം. 19നു കേരളം പഞ്ചാബിനെയും 21ന് അസമിനെയും 23നു ഗോവയെയും 25ന് ഒഡീഷയെയും നേരിടും.കേരളത്തിനു നല്ല പ്രേതീക്ഷയന്നല്ലതെന്നു ക്യാപ്റ്റൻ ഹേമന്ത് പറഞ്ഞു
Contact us: info@thekeralatoday.com, createandp@gmail.com