ജിഎസ്ടി ഓഫിസുകളിൽ വാറ്റ് ഫ കഴിഞ്ഞ വര്ഷം തൊട്ടുള്ള വറ്റുകൾ പിരിച്ചെടുക്കണമെന്നുള്ള ഒരു ചുമതല ??

2017-11-18 19:48:09ജിഎസ്ടി ഓഫിസുകളിൽ വാറ്റ് ഫ കഴിഞ്ഞ വര്ഷം തൊട്ടുള്ള വറ്റുകൾ പിരിച്ചെടുക്കണമെന്നുള്ള ഒരു ചുമതല കൂടെ ഓഫീസേഴ്സിനക്കുണ്ട്

ഒരു ജിഎസ്ടി ഒ‍ാഫിസർ കുറഞ്ഞത് 500 വാറ്റ് ഫയലുകളിലാണ് നടപടി സ്വീകരിക്കേണ്ടത്. വാറ്റ് പരിശേ‍ാധനയ്ക്ക് കൂടുതൽ പേരെ നിയമിക്കുന്നതിന്റെ ഭാഗമായി ചെക് പേ‍ാസ്റ്റുകളിൽ അധികമുള്ള ജീവനക്കാരെ ഒ‍ാഫിസുകളിലേക്കു മാറ്റും. ചെക് പേ‍ാസ്റ്റുകളിൽ തൽക്കാലം ഒന്നേ‍ാ രണ്ടേ‍ാ ജീവനക്കാർ  മതിയെന്നാണു തീരുമാനം.  ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ദിവസമുണ്ടാകും.
Contact us: info@thekeralatoday.com, createandp@gmail.com