കശ്മീരിൽ ഏറ്റുമുട്ടൽ

2017-11-18 18:48:47
ഹജിന് താഴ്വരയിലുള്ള പ്രേദേശത്താണ് കൂടുതൽ പ്രീകോപങ്ങളുണ്ടാകുന്നത്]
സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ അഞ്ചു ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു ആക്രമണം. ബന്ദിപ്പോരയിലെ ഹാജിൻ മേഖലയിൽ അപരിചിതരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് സൈന്യം തിരച്ചിലിനെത്തുകയായിരുന്നു.
Contact us: info@thekeralatoday.com, createandp@gmail.com