ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം.ഇത് കൂടുതൽ പ്രതീക്ഷ തരുന്നുവെന്നു ഗവേഷകർ

2017-11-18 17:46:22വിശ്വസിക്കാൻ പറ്റാത്ത ലോകത്തേക് ശാസ്ത്രം കാലെടുത്തു വെക്കുമ്പോൾ ലോക ശാസ്ത്രത്തിനു അബിനാകാൻ പറ്റാവുന്ന യൊന്നാണ് വിയന്നയിൽ നടന്നത് .ശവശരീരത്തില്‍ നടന്ന ഈ പരീക്ഷണ ശസ്തക്രിയ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി രക്തധമനികളും ഞെരമ്പുകളും സ്പൈനല്‍ കോഡും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു. ലോകത്തിലെ ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം. 18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ആദ്യമായി ഈ പരീക്ഷണ ശസ്ത്രക്രിയ ശവശരീരത്തിലാണ് നടന്നത്. ഇതു വഴി ശസ്ത്രക്രിയ നടത്തുമ്പോള്‍ ഉണ്ടാകുന്ന പല സങ്കീര്‍ണതകളും മറികടക്കന്നതായി വൈദ്യസംഘം വ്യക്തമാക്കി.
Contact us: info@thekeralatoday.com, createandp@gmail.com