ഭവനവായ്പ; എന്തൊക്കെ അനുകുല്യങ്ങൾ കിട്ടും

2017-11-18 22:04:16ഭവനവായ്പ; എന്തൊക്കെ അനുകുല്യങ്ങൾ കിട്ടും

ഭവനവായ്പക്ക് ഒട്ടേറെ അനുകുല്യങ്ങൾ സർക്കാരിന് ലഭ്യമാണ് കിഴുവികൾ പണീകഴിഞ്ഞതിനു ശേഷം
,പുതുക്കാനുള്ള പൈസയും ,പലിശയ്ക്ക് 50,000 രൂപയുടെ അധിക കിഴിവ്സാമ്പത്തിക വർഷം 2016–17 ൽ വീട് വാങ്ങുന്നതിനോ പണിയുന്നതിനോ ആയി എടുക്കുന്ന ഭവനവായ്പയുടെ പലിശയ്ക്ക് അമ്പതിനായിരം രൂപ അധിക കിഴിവ് ചില നിബന്ധനകൾക്കു വിധേയമായി അനുവദിച്ചിട്ടുണ്ട്. പുതുതായി ചേർത്ത വകുപ്പ് 80 ഇഇ പ്രകാരമാണ് ഈ കിഴിവ്. ഈ വകുപ്പിലെ നിബന്ധനകൾ താഴെ പറയുന്നു.വായ്പ

എടുക്കുന്നതു വ്യക്തി ആയിരിക്കണം, വിദേശ ഇന്ത്യക്കാരനായാലും മതി
ഭവനവായ്പ 2016 ഏപ്രിൽ ഒന്നിനും 2017 മാർച്ച് 31 നും ഇടയ്ക്ക് അനുവദിച്ചതായിരിക്കണം.
വായ്പ ബാങ്കിങ് നിയമം അനുസരിച്ചുള്ള ഏതെങ്കിലും ബാങ്കിൽനിന്നോ അംഗീകൃത ഭവനവായ്പക്കമ്പനിയിൽനിന്നോ ഉള്ളതായിരിക്കണം.
വായ്പത്തുക 35 ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
വീടിന്റെ വില അഥവാ മൂല്യം 50 ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
വായ്പ അനുവദിക്കുന്ന സമയത്ത് സ്വന്തം പേരിൽ മറ്റൊരു വീട് ഉണ്ടാകാൻ പാടില്ല.
Contact us: info@thekeralatoday.com, createandp@gmail.com