ഐബിഎസ്‌ സോഫ്‌റ്റ്‌വെയറിന് സ്‌മാർട്‌സിറ്റിയിൽ

2017-11-18 19:56:09ലോജിസ്‌റ്റിക്‌സ്‌ രംഗത്ത ത്നങ്ങളുടേതായ വ്യക്തി മുദ്ര പതിച്ച സോഫ്റ്റ്‌വെയർ നിർമ്മാണകാബിനിയാണ് ഐ ബി സ് എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്∙ഗതാഗത, ലോജിസ്‌റ്റിക്‌സ്‌ വ്യവസായ മേഖലയ്‌ക്കുള്ള സാങ്കേതികവിദ്യാ ദാതാക്കളിൽ പ്രമുഖരായ ഐബിഎസ്‌ സോഫ്‌റ്റ്‌വെയറിനു സ്‌മാർട്‌സിറ്റി കൊച്ചിയിലും ഓഫിസ്. 27,489 ചതുരശ്ര അടി ഓഫിസ് പ്രവർത്തനം തുടങ്ങി. ഐബിഎസിന്റെ കൊച്ചിയിലെ രണ്ടാമത്തെ ഓഫിസാണിത്. 250–ലേറെ ജീവനക്കാരുണ്ട്.
Contact us: info@thekeralatoday.com, createandp@gmail.com