ഇറാനിയുടെ ചോദ്യത്തിൽ കുടുങ്ങ്ങി തരൂർ.....?

2017-11-18 17:38:10
ബ്രിട്ടിഷുകാരുടെ മുന്നിൽ ഒരുകാലമത്രെയും അടിയറവു വെക്കാതെ നമ്മുടെ ജനങ്ങളെയും സംസാകാതെയും പിടിച്ചു നിരത്താൻ രാജാക്കന്മർ വാഹിച്ച പ്പ ഉത്തരാവാദിത്തം വളരെ വലുതാണ്

എല്ലാ രാജാക്കന്മാരും ബ്രിട്ടിഷുകാരുടെ മുന്നിൽ മുട്ടുകുത്തിയോ? ഇക്കാര്യത്തിൽ മറുപടി പറയേണ്ടതു സിന്ധ്യയും ദിഗ്‌വിജയ് സിങ്ങും അമരീന്ദറുമാണെന്നുമാണ് ഇറാനി പറഞ്ഞത്.

എന്നാൽ തന്റെ പരാമർശത്തിൽ തരൂര്‍ വ്യക്തത വരുത്തിയിരുന്നു. രജപുത്ര അഭിമാനം താൻ വ്രണപ്പെടുത്തിയെന്ന തരത്തിലുള്ള ബിജെപിക്കാരുടെ അവകാശവാദം വിസ്മയിപ്പിക്കുന്നു. ബ്രിട്ടിഷുകാരുമായി സന്ധിയിലായ മഹാരാജാക്കൻമാരുടെ കാര്യമാണു താൻ പറഞ്ഞത്. അല്ലാതെ സാമുദായികമായ ഒരു പരാമർശവും നടത്തില്ലെന്നും തരൂർ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

രജപുത്ര വിഭാഗത്തിന്റെ ആശങ്കകളെക്കുറിച്ചു വിശദീകരിച്ചപ്പോൾ ഇന്ത്യയുടെ നാനാത്വവും ഐക്യവും സംരക്ഷിക്കാൻ ജനങ്ങളുടെ ആശങ്കകളെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. രജപുത്രരുടെ വീരം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. അതിനെ ചോദ്യം ചെയ്യുകയല്ല. അവരുടെ ആശങ്ക ബിജെപി പരിഗണിക്കണമെന്നും തരൂർ വ്യക്തമാക്കി.

 
Contact us: info@thekeralatoday.com, createandp@gmail.com