ഓർമകളിൽ ജയൻ

2017-11-18 16:29:56അന്ന് ആ കുട്ടി പറഞ്ഞു, ഇത് ജയന്റെ അവസാന ആന പിടുത്തമാണ്.... ഓർമകളിൽ ജയൻ


മലയാളത്തിന്റെ മാത്രമല്ല ഇന്ത്യൻസിനിമയുടെ തന്നെ സ്വകാര്യ അഹകരമാണ് ജയൻ
ആനയുമായി മല്‍പ്പിടുത്തം കോളിളക്കത്തിലേതിനു സമാനമായി അറിയപ്പെടാത്ത രഹസ്യത്തിലും അപകടകരും സാഹസീകവുമായ സംഘട്ടന രംഗങ്ങള്‍ ഉണ്ടായിരുന്നു. പതിവ് പോലെ ഡ്യൂപ്പുകളെ ഉപയോഗിക്കാതെ തന്നെയായിരുന്നു ജയന്‍ ഈ സംഘട്ടന രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

കാട്ടാനയുമായി ഏറ്റുമുട്ടി അറിയപ്പെടാത്ത രഹസ്യത്തില്‍ ജയന്‍ കാട്ടാനയുമായി ഏറ്റുമുട്ടുന്ന ഒരു രംഗമുണ്ടായിരുന്നു. കാട്ടാനയ്ക്ക് മുന്നില്‍ നിന്നും ജയഭാരതിയെ ജയന്‍ രക്ഷിക്കുന്നതായിരുന്നു രംഗം. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ടോ മൂന്നോ തവണ ആന ജയനെ കുത്താന്‍ ഓങ്ങി. അതില്‍ നിന്നും അത്ഭുതകരമായാണ് ജയന്‍ രക്ഷപെട്ടത്.

 
Contact us: info@thekeralatoday.com, createandp@gmail.com