പ്രണവിനെ ഓര്‍മ്മിപ്പിച്ച് അഖില്‍.. കല്യാണി ....താരങ്ങളുടെ മക്കളും സിനിമയിലെത്തുന്നത്?

2017-11-18 16:38:36\r\n\r\n\r\n\r\n

പ്രണവിനെ ഓര്‍മ്മിപ്പിച്ച് അഖില്‍.. കല്യാണി ....താരങ്ങളുടെ മക്കളും സിനിമയിലെത്തുന്നത്?
താരങ്ങളുടെ മക്കളും സിനിമയിലെത്തുന്നത് എല്ലാ ഫിലിം ഇൻഡ്യൂസറിലും ഉള്ളതാണ് മലയാള സിനിമയിൽ അത് പ്രേതെകിച്ചു പറയേണ്ട കാര്യമല്ല

സിനിമയില്‍ ഇപ്പോള്‍ താരപുത്രന്‍മാരും താരപുത്രികളും അരങ്ങേറുന്ന സമയമാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായെത്തുന്ന ആദി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രണവിന്റെ അരങ്ങേറ്റത്തിന് മുന്‍പ് തന്നെ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും സിനിമയിലെത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പതിവില്‍ നിന്നും വിപരീതമായി തെലുങ്ക് സിനിമയിലൂടെയാണ് ഈ താരപുത്രി സിനിമയില്‍ തുടക്കം കുറിക്കുന്നത്.

 

\r\nContact us: info@thekeralatoday.com, createandp@gmail.com