സർവേ നടത്തുന്നു

2017-11-18 20:06:48
കേരളത്തിലേക്ക് വരുന്ന സംഗരികളെ കുറിച്ച് കൃത്യമായ സർവേ നടത്തുന്നത്തിലേക് തീരുമാനമായി ടൂറിസം വകുപ്പ് മൂന്നുവർഷം നീളുന്ന ടൂറിസ്റ്റ് സർവേ നടത്തുന്നു. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണിത്. ഡേറ്റമേഷൻ കൺസൽറ്റന്റ്സ് എന്ന സ്ഥാപനത്തെ ഇതിനായി നിയോഗിച്ചു.
Contact us: info@thekeralatoday.com, createandp@gmail.com