കോട്ടയം സ്റ്റൈൽ മീൻ കറി

2017-11-21 11:30:18കോട്ടയം സ്റ്റൈൽ മീൻ കറി

മീൻ ഏതായാലും (മത്തി അല്ലേൽ ചാലയെന്നും ചിലർ പറയും അത് 1kg അന്നെങ്കിൽ
അവിസ്യമായ സാധനങ്ങൾ

മീൻ -1kg
പച്ചമുളക് -3 എണ്ണം
ഇഞ്ചി -ഒരു ചെറിയകഷ്ണം
ചെറിയ ഉള്ളി -അല്ലേൽ ചുവന്നുള്ളി എന്ന് പറയും -ഒരു 5-10 കഷ്ണം
വെളുത്തുള്ളി -ഒരു 5 കഷ്ണം
കറിവേപ്പില-2 തണ്ട് .
ഉലുവ -ഒരു റ്റീസ് സ്പൂൺ
കുടംപുളി -2-3 അല്ലി
മുളകുപൊടി 2-3റ്റീസ് സ്പൂൺ
മല്ലിപൊടി 2-3റ്റീസ് സ്പൂൺ
മഞ്ഞപ്പൊടി അര റ്റീസ് സ്പൂൺ
ഉപ്പ് -ആവിശ്യത്തിന്
വെളിച്ചെണ്ണ -ആവിശ്യത്തിന്
വെള്ളം -ആവിശ്യത്തിന്

ഉണ്ടാക്കുന്ന വിധം
മീൻ കഴുകി വർത്തയാക്കുക . അതിനുശേഷം ചട്ടി ചുടാക്കി അതിലേക്കു വെളിച്ചെണ്ണയൊഴിക്കുക .എണ്ണ ചൂടാവുമ്പോൾ അതിലേക്കു പച്ചമുളകും ,വെളുത്തുള്ളിയും ,ചുവന്നുളിയും കറിവേപ്പിലയും എട്ടുവഴറ്റുക .വഴറ്റി ബ്രൗൺ നിറമാകുമ്പോൾ അതിലേക് മഞ്ഞപ്പൊടിയും,മല്ലിപൊടിയും ,മുളകുപൊടിയും ,ഉലുവാപ്പൊടിയും മിടുക .പിന്നെ പാകത്തിന് വെള്ളമൊഴിക്കുക .അതിലേക്കു കുടംപുളി കഴുകി വിവൃതിയകൈയ കഷ്ണങ്ങളും പിന്നെ പാകത്തിന് ഉപ്പു ചേർത്ത് തളക്കാൻ വെക്കുക .തളച്ചു തുടങ്ങു്ബോൾ മീൻ കഷ്ണങ്ങൾ വാരി ഇടുക .നന്നായീ വറ്റിക്കുക കോട്ടയം സ്റ്റൈൽ മീൻകറി തയാർ

\\r\\nContact us: info@thekeralatoday.com, createandp@gmail.com