വിദ്യാർഥികൾക്ക് ഇനി രാജ്യാന്തര നിലവാരമുള്ള പാഠ്യ പദ്ധതി

2017-11-18 22:33:00\r\n\r\n\r\n\r\n

വിദ്യാർഥികൾക്ക് ഇനി രാജ്യാന്തര നിലവാരമുള്ള പാഠ്യ പദ്ധതിമഹാരാഷ്ട്രയിലെ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുളവ്കാബുന്ന പദ്ധതിയുക്മയെ മഹാരാഷ്ട്രസര്കാര് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി സബ്‌ജി രാവ് പട്ടേലിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയിലെത്തിയ പതിമൂന്നംഗ ഉന്നത വിദ്യാഭ്യാസ സംഘം ,ഐഎച്ച്എൻഎ സിഇഓ ബിജോ കുന്നുംപുറത്തുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് കരാർ ഒപ്പു വച്ചത്. ഇതിലൂടെ രാജ്യാന്തര നിലവാരമുള്ള നഴ്‌സിങ് വിദ്യാഭ്യാസം ഹെൽത്ത് കേരിയെസ് ഇന്റർ നാഷണൽ മഹാരാഷ്ട്രയിലെ നഴ്‌സിങ് സ്ഥാപനങ്ങളിൽ നൽകും. കുറഞ്ഞ ചെലവിൽ ലഭിക്കുന്ന പാഠ്യ പദ്ധതിയും പരിശീലനവും വഴി വിദ്യാർഥികൾക്ക് ഓസ്‌ട്രേലിയയിൽ നഴ്‌സിങ് രജിസ്ട്രേഷൻ ലഭിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം . മെൽബൺ , സിഡ്‌നി , പെർത്ത് എന്നിവിടങ്ങളിലായി ക്യാംപസുകളുള്ള ഐഎച്ച്എൻഎയുടെ സാരഥി മലയാളിയായ ബിജോ കുന്നുംപുറത്താണ് .

\r\nContact us: info@thekeralatoday.com, createandp@gmail.com