ഏറ്റവും കൂടുതൽ പ്രതിഫലം അർഹിക്കുന്ന ജോലി, ഉത്തരം മാനുഷി പറയും ...!

2017-11-19 22:59:17 

 

പതിനേഴു വര്ഷങ്ങള്ക്കു ശേഷമാൺ ലോക സുന്ദരി പട്ടം ഇൻഡിക് ലഭിക്കുന്നത് . അത് മാത്രമല്ല ഐശ്വര്യ ,ഡയാന ഹൈഡന്‍ ,സുസ്മിതാസെൻ യുക്താമുഖി,പാർവതി എന്നിവരണ് ഇന്ത്യക്കുവേണ്ടി ലോകസുന്ദരി പട്ടം നേടിയവർ

ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി ഏത്? എന്തുകൊണ്ട്?’ എന്ന അവസാന റൗണ്ടുകളിലൊന്നിലെ കുഴപ്പിക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മാനുഷിയുടെ കിരീടനേട്ടത്തിലേക്കുള്ള വഴികാട്ടിയായത്. അമ്മ എന്നായിരുന്നു മാനുഷി അതിന് നൽകിയ ഉത്തരം, . ‘എന്റെ ഏറ്റവും വലിയ പ്രചോദനം അമ്മയാണ്. പണമായെന്നല്ല, സ്നേഹമായും ആദരവായും ഏറ്റവുമധികം പ്രതിഫലം ലഭിക്കേണ്ട ജോലി അമ്മയുടേതാണ്’– ഇതായിരുന്നു മാനുഷിയുടെ മറുപടി. വിധികർത്താക്കളുടെ ജോലി എളുപ്പമാക്കി ഇൗ ഉത്തരം. പിന്നെ ഒന്നും ആലോചിക്കേണ്ടിവന്നില്ല അവർക്ക് വിജയിയെ പ്രഖ്യാപിക്കാൻ.
Contact us: info@thekeralatoday.com, createandp@gmail.com