ഷറപ്പോവയ്ക്കെതിരെ ഇന്ത്യയിൽ കേസ്.കാര്യമെന്ത്ന്നെന്നറിയെണ്ടേ

2017-11-13 23:38:11ഷറപ്പോവയെ തന്നെ അതിശയിപ്പിച്ചുകൊണ്ടു റഷ്യൻ ടെന്നിസ് താരം മരിയ ഷറപ്പോവയ്ക്കെതിരെ ഹരിയാനയിൽ എഫ്ഐആർ. ഗുരുഗ്രാമിലെ ആഡംബര ഹൗസിങ് പദ്ധതിക്കെതിരെ ഭാവന അഗർവാൾ എന്നയാൾ നൽകിയ പരാതിയിലാണ് കോടതി ഷറപ്പോവയെയും പ്രതി ചേർത്തത്. ഷറപ്പോവയാണ് പദ്ധതിയുടെ പരസ്യ ബ്രോഷറിലുള്ളത്. ഹൗസിങ് കോംപൗണ്ടിൽ സ്ഥാപിക്കുമെന്നു പറയുന്ന ടെന്നിസ് അക്കാദമിയും ഷറപ്പോവയുടെ പേരിൽ തന്നെ.
Contact us: info@thekeralatoday.com, createandp@gmail.com