180 സെക്കന്റിൽ വിറ്റുതീർന്നു, കാരണം വിലകുറവ്, ഷവോമിക്ക് റെക്കോർഡ് നേട്ടം \" ഷവോമി ദി ഗ്രേറ്റ് \"

2017-11-13 22:48:37\r\n\r\n\r\n\r\n

180 സെക്കന്റിൽ വിറ്റുതീർന്നു, കാരണം വിലകുറവ്, ഷവോമിക്ക് റെക്കോർഡ് നേട്ടം \" ഷവോമി ദി ഗ്രേറ്റ് "

നവംബർ എട്ടിന് ഉച്ചയ്ക്ക് 12 നാണ് ഫ്ലാഗ്ഷിപ്പ് വിൽപ്പന നടന്നത്. വില്‍പ്പന തുടങ്ങി 180 സെക്കന്റിനുള്ളിൽ ഒന്നരലക്ഷം ഹാൻഡ്സെറ്റുകളാണ് വിറ്റത്. ഇത് റെക്കോർഡ് നേട്ടമാണ്. ആമസോൺ, എംഐ ഡോട്ട് കോം വഴിയാണ് ഫ്ലാഗ്ഷിപ്പ് വിൽപ്പന നടന്നത്.എത്രയും വലിയൊരു വിപണി മൊബൈലൊരൽഭുതം തന്നെയാന്നെന്നാണ് .സോനലിനെ റിസേർച് അണലിസ്റ്റുകൾ പറയുന്നത്

സെൽഫി ക്യാമറയ്ക്ക് പ്രാധാന്യം നൽകിയാണ് രണ്ടു ഹാൻഡ്സെറ്റുകളും ഇറക്കിയിരിക്കുന്നത്. റെഡ്മി വൈ1 ലെ ഏറ്റവും വലിയ ഫീച്ചർ 16 മെഗാപിക്സൽ മുൻ ക്യാമറയാണ്. ഇതോടൊപ്പം എൽഇഡി സെൽഫി ലൈറ്റുമുണ്ട്. 3ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള റെഡ്മി വൈ1 ന്റെ ഇന്ത്യയിലെ വില 8999 രൂപയാണ്. 4ജി റാം വേരിയന്റിന്റെ വില 10,999 രൂപയുമാണ്.2ജിബി റാം 16 ജിബി സ്റ്റോറേജുള്ള റെഡ്മി വൈ1 ലൈറ്റിന്റെ വില 6999 രൂപയാണ്. രണ്ടു മോഡലുകളും ആമസോൺ ഇന്ത്യ വഴിയാണ് വിൽക്കുന്നത്. നവംബർ എട്ടു മുതൽ എംഐ(Mi) ഡോട്ട് കോമിൽ നിന്നും വാങ്ങാം. ഇതിനു പുറമെ ഓഫ്‌ലൈൻ സ്റ്റോറുകളിലും വിതരണം ചെയ്യും.

 

\r\nContact us: info@thekeralatoday.com, createandp@gmail.com