ഇന്ത്യയ്ക്കു മൂഡീസിന്റെ അഭിനന്ദങ്ങൾ

2017-11-18 18:34:34
ഇന്ത്യയുടെ സാമ്പത്തിക നയങ്ങളും തീരുമാങ്ങളും ശരിയായ ദിശയിലന്നെന്നുമാണ്.ബിഎഎ 3’യിൽ നിന്നു റേറ്റിങ് ‘ബിഎഎ2’ ആയും സാമ്പത്തികനില സംബന്ധിച്ച കാഴ്ചപ്പാട് ‘പോസിറ്റീവ്’ എന്ന നിലയിൽനിന്നു ‘സുസ്ഥിരം’ എന്നതിലേക്കു‌മാണ് ഉയർത്തിയത്. 13 വർഷത്തിനു ശേഷമാണു മൂഡീസിൽനിന്ന് ഇന്ത്യയ്ക്ക് അനുകൂല പ്രതികരണം ലഭിക്കുന്നത്. മികച്ച റേറ്റിങ് ഉള്ള രാജ്യത്തു നിക്ഷേപം നടത്താൻ രാജ്യാന്തര നിക്ഷേപകരും സ്ഥാപനങ്ങളും തയാറാകുമെന്നതാണു മുഖ്യ ആകർഷണം.
Contact us: info@thekeralatoday.com, createandp@gmail.com