മുരളീധരൻ ഓസ്‌ട്രേലിയിൽ

2017-11-18 18:09:41തിരഞ്ഞെടുപ്പും അതിന്റെ നടപെടി ക്രമങ്ങളും നീർഷികനാണ് ബിജെപി പ്രമുഖൻ മുരളീധരൻ ഓസ്‌ട്രേലിയിലേക് പോകുന്നത് ആസ്ട്രേലിയയിലെ തിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ. 26ന് ആസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 21ന് മുരളീധരൻ ബ്രിസ്ബെയിനിലെത്തും. ആസ്ട്രേലിയയിലെ ലിബറൽ നാഷണൽ പാർ‌ട്ടിയുടെ ക്ഷണപ്രകാരം ബി.ജെ.പി കേന്ദ്രഘടകമാണ് വി.മുരളീധരനെ നിയോഗിച്ചത്.
Contact us: info@thekeralatoday.com, createandp@gmail.com