നോക്കിയയുടെ വില കുറഞ്ഞ അതിവേഗ ഫോൺ ഇന്ത്യയിലെത്തി, ഇനി ഇന്ത്യൻ മാർക്കറ്റ് ലക്ഷ്യമിട്ടു നോക്കിയ , 3GB റാം, 3000 mAh ബാറ്ററി

2017-11-13 22:56:50
നോക്കിയയുടെ വില കുറഞ്ഞ അതിവേഗ ഫോൺ ഇന്ത്യയിലെത്തി, ഇനി ഇന്ത്യൻ മാർക്കറ്റ് ലക്ഷ്യമിട്ടു നോക്കിയ , 3GB റാം, 3000 mAh ബാറ്ററി

നോക്കിയ 5 ഫ്ലിപ്കാർട്ട് വഴിയാണ് വിൽക്കുന്നത്. നവംബർ 7ന് വില്‍പന തുടങ്ങും. റിലയൻസ് ജിയോയുമായി ചേർന്ന് നോക്കിയ 5 വാങ്ങുന്നവര്‍ക്ക് 309 രൂപയ്ക്ക് മുകളിൽ റീചാർജ് ചെയ്യുന്നവർക്ക് 5 ജിബി 4ജി അധിക ഡേറ്റയും ഓഫർ നല്‍കുന്നുണ്ട്. പത്ത് റീചാർജുകൾക്കാണ് ഈ ഓഫര്‍ ലഭിക്കുക. നവംബർ 14നു ശേഷം നോക്കിയയുടെ എല്ലാ ഔട്ട്‌ലെറ്റുകൾ വഴിയും ഹാൻഡ്സെറ്റ് വാങ്ങാം.
നോക്കിയ 5 ഫീച്ചറുകൾ
∙ 5.2 ഇഞ്ച് എച്ച്ഡി ഐപിഎസ് എൽസിഡി ഡിസ്പ്ലെ (ഗൊറില്ല ഗ്ലാസ് സുരക്ഷ)
∙ 3 ജിബി റാം

∙ ആൻഡ്രോയ്ഡ് നൗഗട്ട്

∙ രണ്ടു നാനോ സിം

∙ ക്വാല്‍കം സ്നാപ്ഡ്രോഗൺ 430 എസ്ഒസി പ്രോസസർ

∙ 13 മെഗാപിക്സൽ റിയർ ക്യമാറ

∙ എട്ടു മെഗാപിക്സൽ സെൽഫി ക്യാമറ

∙ 16 ജിബി സ്റ്റോറേജ് (128 ജിബി വരെ ഉയർത്താം)

∙ 3000 എംഎഎച്ച് ബാറ്ററി ലൈഫ്

∙ പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ
Contact us: info@thekeralatoday.com, createandp@gmail.com