ഇന്ന് നോട്ട് നിരോധനത്തിൻ്റെ ഒന്നാം വാര്‍ഷികം

2017-11-09 04:55:09ന്യൂഡല്‍ഹി:ഇന്ന് നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം. രാജ്യവ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികള്‍ കരിദിനം ആചരിക്കും. അതേസമയം, ബിജെപി കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കും. പ്രചാരണ പരിപാടികള്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്രമന്ത്രിമാരെ നിയോഗിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസും സിപിഐഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും അടക്കം 18 ന്യൂഡല്‍ഹി:ഇന്ന് നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം. രാജ്യവ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികള്‍ കരിദിനം ആചരിക്കും. അതേസമയം, ബിജെപി കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കും. പ്രചാരണ പരിപാടികള്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്രമന്ത്രിമാരെ നിയോഗിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസും സിപിഐഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും അടക്കം 18ന്യൂഡല്‍ഹി:ഇന്ന് നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം. രാജ്യവ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികള്‍ കരിദിനം ആചരിക്കും. അതേസമയം, ബിജെപി കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കും. പ്രചാരണ പരിപാടികള്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്രമന്ത്രിമാരെ നിയോഗിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസും സിപിഐഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും അടക്കം 18Contact us: info@thekeralatoday.com, createandp@gmail.com