നദാൽ ചാംപ്യൻഷിപ്പിൽ പിൻമാറി

2017-11-13 23:53:51പാരിസ് ∙ പാരിസിനെ ഞെട്ടിച്ചുകൊണ്ട് ഒന്നാം നമ്പർ താരം റാഫേൽ നദാൽ പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് ചാംപ്യൻഷിപ്പിൽ നിന്ന് പരുക്കുമൂലം പിൻമാറി. ക്വാർട്ടർ മൽസരത്തിനു തൊട്ടു മുൻപാണ് വലതുമുട്ടിലെ വേദനയെത്തുടർന്ന് നദാലിന്റെ പിൻമാറ്റം.
Contact us: info@thekeralatoday.com, createandp@gmail.com