മകൻ തൈമൂറിന് 1.3 കോടിയുടെ ജീപ്പ് സമ്മാനിച്ച് സെയ്ഫ് .

2017-11-14 22:42:49 

വാർത്തകളിൽ ഇടം പിടിക്കഥയാരും തന്നെ കണ്ണില്ല എന്നാൽ കുഞ്ഞായിരിക്കുമ്പോളോ
ബോളിവുഡിലെ കുഞ്ഞ് സൂപ്പർ താരമാണ് കരീന–സെയ്ഫ് ദമ്പതികളുടെ മകൻ തൈമൂർ. ജനിച്ചപ്പോൾ മുതൽ വാർത്തകളിൽ താരമായി തിളങ്ങുന്ന തൈമൂര്‍ അലി ഖാന്‍ പട്ടൗഡിക്ക് 1.30 കോടി രൂപയുടെ ജീപ്പ് ഗ്രാൻഡ് ചെറോക്കി എസ്ആർടി സമ്മാനിച്ചിരിക്കുന്നു ബോളിവുഡിന്റെ നവാബ് സെയ്ഫ് അലി ഖാൻ. ഡിസംബർ 20 ന് ഒന്നാം പിറന്നാൾ ആഘോഷിക്കാനൊരുക്കുന്ന മകനാണ് ജീപ്പിന്റെ ലക്ഷ്വറി എസ് യു വി സെയ്ഫ് സമ്മാനിച്ചത്.

 
Contact us: info@thekeralatoday.com, createandp@gmail.com