ത്രിരാഷ്ട്ര ദക്ഷിണാഫ്രിക്കൻ പരമ്പര; സഞ്ജുവും ബേസിലും ഇന്ത്യൻ എ ടീമിൽ..സഞ്ജുവിന്റെ സമയം തുടങി

2017-11-13 23:33:43
മുംബൈ ∙ സഞ്ജു സാംസണെയും ബേസില്‍ തമ്പിയെയും ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പരമ്പരയില്‍ ഓസ്ട്രേലിയയാണ് മൂന്നാമത്തെ ടീം. പരമ്പര അടുത്തമാസം 26ന് തുടങ്ങും..അതിനു മുന്നോടിയായുള്ള പരീക്ഷണങ്ങളാണ് ഇന്ത്യൻ ടീം
Contact us: info@thekeralatoday.com, createandp@gmail.com