ഷറപ്പോവയ്ക്ക് വീണ്ടും ‌കിരീടനേട്ടം.

2017-11-13 23:51:19 രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം വനിതാ ടെന്നിസ് സൂപ്പർ താരം മരിയ ഷറപ്പോവയ്ക്കു കിരീടനേട്ടം. ടിയാൻജിൻ ഓപ്പൺ ടെന്നിസ് ഫൈനലിൽ ബലാറൂസ് താരം അരീന സബാരെങ്കയെയാണ് ഷറപ്പോവ തോൽപിച്ചത് (7–5, 7–6).
Contact us: info@thekeralatoday.com, createandp@gmail.com