യുഎസിലെ ഇന്ത്യൻ വിദ്യാർഥികൾ: എണ്ണത്തിൽ വർധന... എത്രയെന്നാണറിയേണ്ടേ ..?

2017-11-18 23:24:18 

യുഎസിലെ ഇന്ത്യൻ വിദ്യാർഥികൾ: എണ്ണത്തിൽ വർധന..ട്രംപ് ഭരണകൂടം ഒരിക്കലും വിദ്യാഭ്യസത്തിനു തടസമായിട്ടില്ല എന്നതിന്റ പി തെളിവാണ് ഈ വർദ്ധനവ് എന്നാണ് വിലയിരുത്തൽകഴിഞ്ഞവർഷം (2016–17) യുഎസിലെത്തിയ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിലെ വർധന 12.3 ശതമാനമായിരുന്നു.റിപ്പോർട്ട് പ്രകാരം യുഎസിൽ ആകെയുള്ള രാജ്യാന്തര വിദ്യാർഥികളിൽ 17.3% ഇന്ത്യക്കാരാണ്. 1‌,86, 000 ‌ഇന്ത്യൻ വിദ്യാർഥികളാണ് യുഎസിലുള്ളത്. ആദ്യസ്ഥാനം ചൈനയ്ക്കാണ്. മൂന്നരലക്ഷം ചൈനീസ് വിദ്യാർഥികൾ യുഎസിലുണ്ട്. യുഎസിൽ ആകെയുള്ള രാജ്യാന്തര വിദ്യാർഥികളിൽ 50 ശതമാനത്തിലേറെ ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള വിദ്യാർഥികളാണ്.
Contact us: info@thekeralatoday.com, createandp@gmail.com