ഒടുവില്‍ അന്വേഷണം തുടങ്ങും ; തോമസ് ചാണ്ടിക്കെതിരായ ആരോപണം വിജിലന്‍സ് അന്വേഷിക്കും.

2017-11-10 09:08:10ഒടുവില്‍ അന്വേഷണം തുടങ്ങും ; തോമസ് ചാണ്ടിക്കെതിരായ ആരോപണം വിജിലന്‍സ് അന്വേഷിക്കും.


ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം കോട്ടയം വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. ആരോപണത്തെക്കുറിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.
കൈയേറ്റം ചെയ്തു ഭൂമി സ്വന്തമാക്കുന്നത് കുറ്റകരമാന്നെന്നു ഉള്ള ഹർജി ചൂണ്ടികാണിച്ചു കൊണ്ടുമുള്ള ഹർജിയെ തുടർന്നാണ് കേസ് .എപ്പോ ഏതൊരു സാദാരണഅകാരനായിരുന്നേൽ എന്തായിരുന്നു .എന്തായാലും കാസിനോഖനനം ആയിട്ടു ബാക്കെ തീരുമാനം പറയാനിരിക്കുവാന് പാർട്ടിയും ഘടകകഷികളും അവസ്ഥയെന്നതാണിന്നത്തെ ചർച്ച വിഷയം .
കോടതി നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പൊതുസ്ഥലം കൈവശപ്പെടുത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം. എത്തിനോടനുബന്ധിച്ചു തോമസ് ചാണ്ടി നടത്തിയ പ്രെസ്‌തവണകളെല്ലാം പുനര്പരിശോദിക്കും
Contact us: info@thekeralatoday.com, createandp@gmail.com