വാസ്തു ശരിയല്ലെങ്കിൽ

2017-11-18 21:39:46വാസ്തു ശരിയല്ലെങ്കിൽ നമ്മളുടെ കണക്കുകൂട്ടലുകളും തെറ്റുമെന്നത് ഉറപ്പാണ് ഭാരതീയ ചിന്താധാരപ്രകാരം നമ്മുടെ പ്രവർത്തികൾക്ക് ആധാരം കർമ്മേന്ദ്രിയങ്ങളാണ്. കർമ്മേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതാകട്ടെ ജ്‍ഞാനേന്ദ്രിയങ്ങളും. ജ്ഞാനേന്ദ്രിയങ്ങൾക്ക് കരുത്ത് പകരുന്നത് പ്രാണനാണ്. പ്രാണന്റെ തുടർച്ചയാണ് മനസ്സ്, ചിന്തകൾ മനസ്സിൽനിന്ന് പുറപ്പെടുന്നതാണ് ഭാരതീയ സങ്കൽപം. ബുദ്ധിയുപയോഗിച്ചാണ് മനസ്സിനെ യഥാവിഥി ചലിപ്പിക്കേണ്ടത്. അതിന് മനസ്സിനു മുകളിലെ ചിത്തം ശുദ്ധമാകണം. അതിലെ വിരോധങ്ങൾ ഇല്ലാതാകുമ്പോഴാണ് യോഗം സാധ്യമാകുക. പ്രകൃതിയുമായി ലീനമായ അവസ്ഥയാണ് യോഗം. ഏറ്റവും ശാന്തമായ അവസ്ഥ.
Contact us: info@thekeralatoday.com, createandp@gmail.com