ജന്മനാൾ നോക്കി വീടിന്റെ അളവ് എടുക്കാമോ? കുറ്റിയടിക്കുമ്പോൾ അസ്ഥി കണ്ടാൽ?

2017-11-10 09:17:23സന്തോഷകരമായ ജീവിതത്തിനു വേണ്ടിയാണ് വാസ്തു വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ വാസ്തുവിലുളള അന്ധവിശ്വാസം പലരുടെയും സമാധാനം കളയുന്ന അവസ്ഥയാണിന്ന്. വീടിനുളളിൽ കാറ്റും വെളിച്ചവും സൂര്യപ്രകാശവുമെല്ലാം ശരിയായ അളവിൽ ലഭിച്ച് ജീവിതം സുഖപ്രദമാകണമെന്ന ലക്ഷ്യമേ വാസ്തുവിനുള്ളൂ. വാസ്തുശാസ്ത്രത്തെ സംബന്ധിച്ച ചില പൊതുവായുളള വിശ്വാസങ്ങളും അവയിലെ വാസ്തവവുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
Contact us: info@thekeralatoday.com, createandp@gmail.com